ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് പുളിങ്കിഴിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: സതിയമ്മ, ലളിത, രതിയമ്മ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, പ്രകാശ്, ശിവൻകുട്ടി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.