കൊട്ടാരക്കര: ഇടയ്ക്കിടം മണക്കാട്ട് പുത്തൻവീട്ടിൽ (പുന്നവേലിൽ) പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ ഭാരതിയമ്മ (82) നിര്യാതയായി. മക്കൾ: വിമലകുമാരിയമ്മ, സുധാകരൻപിള്ള, കമലകുമാരിയമ്മ, വസന്തകുമാരിയമ്മ, വത്സലകുമാരിയമ്മ, സുരേഷ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ പിള്ള, അനിതകുമാരി, ജനാർദനൻ പിള്ള, വിജയൻ പിള്ള, പരേതനായ ബാബു ഉണ്ണിത്താൻ, സിന്ധു.