ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ തുണ്ടിൽ തെക്കതിൽ (ആഷിഖ് മൻസിലിൽ) സുലൈമാൻ കുഞ്ഞ് (61) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അഫ്സൽ, ആഷിഖ്. മരുമകൾ: ഷാനി.