പൂതക്കുളം: കലയ്ക്കോട് വട്ടവിള വീട്ടിൽ രാജമ്മ ഇട്ടിയമ്മ (88) നിര്യാതയായി. മക്കൾ: അംബിക ഇട്ടിയമ്മ, രാധാകൃഷ്ണ ഉണ്ണിത്താൻ, ശശിധരൻ ഉണ്ണിത്താൻ. മരുമക്കൾ: ഗോപിനാഥൻപിള്ള, അമ്പിളിയമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന്.