കരുനാഗപ്പള്ളി: തൊടിയൂർ നോർത്ത് ബിജുഭവനത്തിൽ ബിജു (44- കെ.എസ്.ആർ.ടി.സി ഡ്രൈവർ, കരുനാഗപ്പള്ളി ഡിപ്പോ) നിര്യാതനായി. ഭാര്യ: വാസന്തി. മകൻ: അക്ഷയ്. സഹോദരങ്ങൾ: അംബിക, അജയൻ, തൊടിയൂർ അനിൽകുമാർ (ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), അജികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.