കരുനാഗപ്പള്ളി: കോഴിക്കോട് പറവട്ടത്ത് കിഴക്കതിൽ ഓമനക്കുട്ടൻ (59) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ആതിര, ആദിത്യ. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.