ഓച്ചിറ: ഇലിപ്പകുളം വട്ടക്കാട് മുരളീ സദനത്തിൽ (കുമ്പളത്ത്) പരേതനായ മുരളീധരന്റെ ഭാര്യ അനിതകുമാരി (43) നിര്യാതയായി. പ്രയാർ വടക്ക് കൈപ്പള്ളിൽ കുടുബാംഗമാണ്. മക്കൾ: അക്ഷയ്, കൃഷ്ണേന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.