മുഖത്തല: ഇ.എസ്.ഐ ജങ്ഷൻ ഇലഞ്ചിക്കൽ പൊയ്കയിൽ മൈദീൻ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: പരേതയായ ആസിയ ഉമ്മ. മക്കൾ: ലത്തീഫബീവി, റഷീദ ബീവി, നെസിയത്ത്, പരേതനായ സനോഫർ, ഷാനവാസ്. മരുമക്കൾ: പരേതനായ നിസാർ, പരേതനായ ഷാജഹാൻ, പരേതനായ ഷാജഹാൻ, ഷാഹിദ, അനീഷ.