ചെർപ്പുളശ്ശേരി: കാറൽമണ്ണ വാക്കയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: ഉമ്മർ, ഫാത്തിമ, ഹനീഫ, ജമീല, റംല, സഫിയ, അസ്മത്ത്, മുംതാസ്. മരുമക്കൾ: കദീജ, ഹസീന, ഇസ്മായിൽ, മൊയ്തു, ഇബ്രാഹിം, ബഷീർ, മുഹമ്മദാലി, പരേതനായ മമ്മു ഹാജി.