ചെർപ്പുളശ്ശേരി: പൊട്ടച്ചിറ മലയിൽ പേങ്ങാട്ടിരി പറമ്പിൽ പട്ടാണി മൊയ്തീന്റെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ഷൗക്കത്ത്, അബ്ദുസ്സലാം, അബ്ദുൽ മജീദ്, പരേതനായ ഷൗക്കത്ത്. മരുമക്കൾ: ഇമ്മിച്ച, സുഹ്റ, സുബൈദ, സക്കീന.