പട്ടാമ്പി: തൃത്താല കൊപ്പം ചൂണ്ടതൊടി പരേതനായ ചെറിയ മൊയ്തുവിന്റെ മകൻ മരക്കാർ മുസ്ലിയാർ (71) നിര്യാതനായി.
കൊടുങ്ങല്ലൂർ ആമണ്ടൂർ മദ്റസ അധ്യാപകനായിരുന്നു.
ഭാര്യ: ആമിന. മക്കൾ: ശംസുദ്ദീൻ, ഫൗസിയ, സുമയ്യ, ബരീര, ഫസ്ന. മരുമക്കൾ: നൂർ മുഹമ്മദ്, മുസ്തഫ, താഹിർ, സുമയ്യ. സഹോദരങ്ങൾ: ഉമർ, ഉസ്മാൻ, അബൂബക്കർ, നഫീസ, കദീജ, ഫാത്തിമ, പരേതരായ മുഹമ്മദ് കുട്ടി, അലി.