പല്ലശ്ശന: തുണ്ടപ്പറമ്പ് വീട്ടിൽ പരേതനായ പൊന്നുവിന്റെ മകൻ ഗോപാലൻ (74) നിര്യാതനായി.
ഭാര്യ: ജാനകി. മക്കൾ: ജ്യോതി (കോയമ്പത്തൂർ). ജയൻ, കിരാതൻ, ശിവദാസൻ (ഗൾഫ്), ഹരിദാസൻ. മരുമക്കൾ: ഷീജ, ശ്യാമള, സുമതി, സുഗണ,
ശാലിനി.