കരിങ്ങനാട്: കരിങ്ങനാട് പൂക്കാടത്ത് താമസിക്കുന്ന പൂക്കാടത്ത് അബ്ദുൽ ഖാദറിന്റെ ഭാര്യ ആയിഷ (68) നിര്യാതയായി. മക്കൾ: ബഷീർ, ഷംസു, ഷാഹിർ. മരുമക്കൾ: സുഹ്റ, റാബിയ, സൈനബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കരിങ്ങനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.