ചെറുതോണി: വിമലഗിരി മാരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. വടകര വാരിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി ജോസഫ് (ഗവ. കോൺട്രാക്ടർ), ലില്ലി, മേരി, ലീലാമ്മ, സിസ്റ്റർ സിസിലി (മദർ സുപ്പീരിയർ, ആയാംകുടി), ജോളി, സിസ്റ്റർ ലില്ലിറ്റ എം.സി (യു.എസ്.എ), സിസ്റ്റർ റെനിറ്റ സി.എം.സി (പ്രധാനാധ്യാപിക, എൽ.എഫ്.യു.പി സ്കൂൾ, മുണ്ടാങ്കൽ). മരുമക്കൾ: ഷീബ ഷാജി, കുഞ്ഞൂഞ്ഞ്, ജോയി, ജോയി. സംസ്കാരം വെള്ളിയാഴ്ച 11ന് വിമലഗിരി വിമല മാത പള്ളി സെമിത്തേരിയിൽ.