കുമാരമംഗലം: കുളങ്ങരയിൽ മണിയുടെ മകൻ അഡ്വ. എം. അഭിലാഷ് (48) നിര്യാതനായി. മാതാവ്: പരേതയായ രാധാമണി. സഹോദരൻ: അജയഘോഷ് (വനം വകുപ്പ്). സംസ്കാരം വെള്ളിയാഴ്ച ശാന്തിതീരം ശ്മശാനത്തിൽ.