മാനന്തവാടി: കൊയിലേരി ഊർപ്പള്ളി മറ്റത്തിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. മക്കൾ: മേരി, അമ്മിണി, സൂസി, ലിസി. മരുമക്കൾ: ഏലിയാൻ, കുഞ്ഞുമോൻ, ബേബി, പരേതനായ ജോണി.