സുൽത്താൻ ബത്തേരി: കല്ലുവയൽ പരേതനായ കളരിക്കണ്ടി അബ്ദുൽ ഖാദറിന്റെ ഭാര്യ മറിയം (77) നിര്യാതയായി. മക്കൾ: സഫിയ, അബ്ദുൾനാസർ, സലീം, ഫൈസൽ, റെജ്ന. മരുമക്കൾ: പരേതനായ മുഹമ്മദ്, ഖദീജ, ഷാഹിദ, ഷംല, ഇസ്മയിൽ.