കോട്ടയം: നാടക-സിനിമ-സീരിയൽ അഭിനേതാവ് നാട്ടകം മറിയപ്പള്ളി പുതുപറമ്പിൽ വീട്ടിൽ പി.കെ. ദിവാകരൻ (റിട്ട. കെ.എസ്.ആർ.ടി.സി -82) നിര്യാതനായി. ഭാര്യ: തൃപ്പൂണിത്തുറ പുത്തൻകുരിശ് വടവുകോട് തെക്കിനേത്ത് ഭാരതി. മക്കൾ: സുനിൽകുമാർ (പ്രീമിയർ ഓട്ടോ പാർട്സ്, കോട്ടയം), അനിൽകുമാർ (പെർഫെക്ട് സ്ക്രീൻ പ്രിന്റിങ് ആൻഡ് അഡ്വർടൈസിങ്, കോട്ടയം), ജീവകുമാർ (ഡിസൈൻ സെന്റർ, കോട്ടയം). മരുമക്കൾ: പ്രതിഭ മോൾ മംഗലത്ത് (ആർ.പി അസോസിയേറ്റ്സ്, കോട്ടയം), ലേഖ മനക്കൽ, സുനിത പൂഞ്ഞാർ.