പാലാ: ഇളന്തോട്ടം പാലത്തുങ്കൽ സി.കെ. ജോസഫിന്റെ ഭാര്യ അന്നമ്മ (70) നിര്യാതയായി. ഇളന്തോട്ടം കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ബീന, സീന, ബാബു ജോസഫ് (തറവാട് ഹോട്ടൽ, മുണ്ടുപാലം). മരുമക്കൾ: ലോറൻസ്, ജോബി, നിഷ ബാബു. സംസ്കാരം വെള്ളിയാഴ്ച 10ന് ഇളന്തോട്ടം സെന്റ് ആന്റണീസ് ആബട്ട് പള്ളി സെമിത്തേരിയിൽ.