എരുമേലി: കാരിത്തോട് തോപ്പിൽ ടി.ജി. തോമസ് (കുഞ്ഞുമോൻ -82) നിര്യാതനായി. ഭാര്യ: റാന്നി പുത്തൻകാവിൽ ആലീസ്. മക്കൾ: ലാൽ (കുവൈത്ത്), ജോജി (എൽ.ഐ.സി, മുണ്ടക്കയം). മരുമക്കൾ: ജോസി (കുവൈത്ത്), റീന (അധ്യാപിക, ലിറ്റിൽ ഫ്ലവർ, കൊല്ലമുള). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.