ഏറ്റുമാനൂർ: കാട്ടാത്തി പല്ലാട്ട് വീട്ടിൽ പരേതനായ മത്തായിയുടെ മകൻ പി.എം. തോമസ് (66) നിര്യാതനായി. ഭാര്യ: മുട്ടുചിറ നെടുംപറമ്പത്ത് മോളി. മക്കൾ: മിന്റു തോമസ്, ആൽബിൻ, സ്മിത. മരുമകൾ: ഇന്ദുലേഖ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട്മൂന്നിന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളി സെമിത്തേരിയിൽ.