പഴുമല: നടക്കൽ സിബിയുടെ ഭാര്യ ഷീബ (കുഞ്ഞുമോൾ - 47) നിര്യാതയായി. ഇടമറ്റം വരിക്കമാക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, തോമസ്കുട്ടി, മരിയ (ദേവൂട്ടി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലപ്ര വിമല മാതാ പള്ളി സെമിത്തേരിയിൽ.