നാലുകോടി: വേഷ്ണാല്‍ ആറാട്ടുകുളങ്ങര പരേതനായ തങ്കച്ചന്റെ ഭാര്യ മറിയമ്മ (65) നിര്യാതയായി. പുളിങ്കുന്ന് അഞ്ചില്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്നി, ബിനോയി, ബിനു. മരുമക്കള്‍: ജിജി, ലിറ്റി, ജോഷ്മി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.