മാവേലിക്കര: തഴക്കര ചക്കാലക്കിഴക്കത്തിൽ പുത്തൻവീട്ടിൽ പരേതനായ എം.ജി. ഗംഗാധരന്റെ ഭാര്യ വി. ശാരദ (87) നിര്യാതയായി. മക്കൾ: സദാനന്ദൻ, സതി, സരള, പരേതനായ സുഗതൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴരക്ക്.