കൊച്ചി: പട്ടാമ്പി ഇരുമ്പകശ്ശേരി കൊട്ടിലിങ്ങൽ ഉമറിന്റെ മകൻ സുലൈമാൻ (49) നിര്യാതനായി. ഭാര്യ: കളമശ്ശേരി വലിയപറമ്പിൽ റഹീന. മക്കൾ: ആദില, ആദിൽ.