മൂവാറ്റുപുഴ: കടാതി പരുന്തുംപ്ലാവിൽ മറ്റത്തില്‍ പരേതനായ പത്മനാഭന്റെ ഭാര്യ ശാരദ (68) നിര്യാതയായി. മക്കള്‍: അനിത, അനില്‍. മരുമക്കള്‍: ജയപ്രകാശ്, ആശ. സംസ്കാരം വെള്ളിയാഴ്ച 11ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍.