കരിങ്ങനാട്: പുത്തൻപീടികക്കൽ ഖാദർ ഉപ്പാപ്പയുടെ മകൻ മുഹമ്മദിന്റെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (പട്ടാമ്പി ഖാദർ), അബൂബക്കർ, റംലത്ത്, മുഹമ്മദാലി, ലൈല, സക്കീന, ഷൗക്കത്തലി, നാസർ, ഖൈറുദ്ദീൻ, ഷബീർ. മരുമക്കൾ: യൂസുഫ് ഹാജി (ബത്തേരി), അബ്ദുസ്സലാം (കൂറ്റനാട്), സൈദ് (ബത്തേരി), മാജിദ, മുംതാസ്, സലീന, സൗദ, നസ്റി, ഷജില.