വൈരങ്കോട്: പരപ്പിൽ ബാവയുടെ മകൻ സിദ്ദീഖ് (കുഞ്ഞിപ്പ - 58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റാനിയ തസ്നി, നാജിയ തസ്നി, മുഹമ്മദ് മിഷൽ. മരുമക്കൾ: യൂനുസ് (കൊടുങ്ങല്ലൂർ), ഇസ്മായിൽ (പയ്യനങ്ങാടി).