കുനിശ്ശേരി: വടക്കേതറ അമ്മുനിലയത്തിൽ കേശവൻ നായർ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക (പ്രേമ). മക്കൾ: പ്രമോദ്, പ്രമീള. മരുമക്കൾ: ദീപ, പരേതനായ വിജയകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.