പട്ടാമ്പി: പള്ളിപ്പുറം പാതിരിക്കോട്ടിൽ താമി (വേലായുധൻ - 74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പി. ഉണ്ണികൃഷ്ണൻ (പരുതൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), മണികണ്ഠൻ, വിജയൻ, സുമതി, സുജാത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഹരിശ്ചന്ദ്രൻ, സുമിത, ഷീബ.