തൃത്താല: പരുതൂർ അഴിവളപ്പിൽ പറമ്പിൽതൊടിയിൽ ഗോപാലകൃഷ്ണൻ നായർ (കുട്ടന് -78) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: രജീഷ്, സജീഷ്. മരുമക്കൾ: ശശികല, ഷീബ.