ആനക്കര: മല റോഡ് വടക്കുംമ്പാട്ട് (പാണ്ട്യലയില്) ശ്രീദേവിയമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന് നായര്‍. മക്കള്‍: ലക്ഷ്മിക്കുട്ടി (തങ്കമണി), മണികണ്ഠന് (കുട്ടന്). മരുമക്കള്‍: സുരേന്ദ്രബാബു, വിമല.