താനൂർ: ടൗൺ പാലത്തിന് സമീപം ടി.പി.എം. കോയക്കുട്ടി (84) നിര്യാതനായി. ജങ്ഷനിൽ സെൻട്രൽ മെഡിക്കൽസ് ഉടമയായിരുന്നു. മക്കൾ: മുഹമ്മദ് മൊയ്തീൻ (സൗദി), അബ്ദുൽ ഖാദർ (റാസ ക്ലിനിക്), ഫൈസൽ (ദുബൈ). മരുമക്കൾ: മുനീറ, തനൂജ, ജമീല. സഹോദരങ്ങൾ: ടി.പി.എം. കുഞ്ഞിപ്പു, ആമിന ബീവി, നഫീസ, ഖദീജ, പരേതരായ ബാവ, സെയ്താലിക്കുട്ടി, ഉസ്മാൻ, കുഞ്ഞിട്ടി ബാവ, ബീവാത്തു, കുഞ്ഞിബീവി.