താനൂർ: കുണ്ടുങ്ങൽ റിട്ട. ഫയർമാൻ (ചെന്നൈ) പക്കിക്കാനകത്ത് മൂസയുടെ ഭാര്യ മറിയാമു (78) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ഹനീഫ, സൈനുദ്ദീൻ, നാസർ, ബീവി, സക്കീന, സഫിയ. മരുമക്കൾ: ഫാത്തിമ, റഹ്മത്ത്, സാബിറ, അലി, സൈഫുന്നിസ, മൊയ്തീൻ കുട്ടി എന്ന കുഞ്ഞുട്ടി, പരേതനായ കുഞ്ഞുമോൻ എന്ന ബാവ.