പൊന്നാനി: ദീർഘകാലം പൊന്നാനി തെക്കേപ്പള്ളി ഇമാമായി സേവനമനുഷ്ഠിച്ചിരുന്ന പൊന്നാനി ഫയർ സ്റ്റേഷൻ സ്വദേശി ഉള്ളി മരക്കാരകത്ത് ഹംസ മൗലവി (76) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: മുഹമ്മദ് കോയ, നാസർ, സലാം, നഫീസു, റഹ്മത്ത്, ഖൈറുന്നിസ, നജ്മ. മരുമക്കൾ: റമദാൻ, കബീർ, ഹസൻകോയ, ഹാഫിള്, സലീന, ഫുഖ്റ, സുമയ്യ.