പൊന്നാനി: ചന്തപ്പടി പത്തോടി ഹൗസിൽ പരേതനായ അഡ്വ. എം. അബ്ദുറഹ്മാന്റെ ഭാര്യ പടിഞ്ഞാറകത്ത് ആമിന ബീവി (77) നിര്യാതയായി. പരേതരായ പത്തോടി അബ്ദുല്ല ഹാജിയുടെയും പടിഞ്ഞാറകത്ത് സൈനബയുടെയും മകളാണ്. മക്കൾ: വഹീദ, ഫായിസ, ഹിദായത്ത്, സിതാര, നൗഷർ ഖാൻ (കൊച്ചുമോൻ). മരുമക്കൾ: ജലീൽ, മുഹമ്മദ് (കോഴിക്കോട്), അബ്ദുൽ ഖയ്യൂം (സൗദി), സലീന, സാജിദ. സഹോദരങ്ങൾ: ഡോ. പി. ഇബ്രാഹിം കുട്ടി, അബ്ദുൽ ലത്തീഫ് (മംഗലാപുരം), അബ്ദുൽ ഖയ്യൂം (ബ്രൂണെ), സക്കീർ ഹുസൈൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ), സുബൈദ (കോയമ്പത്തൂർ).