തെന്നല: പരേതനായ കുന്നന്തറ കോയ ഹാജിയുടെ മകൾ ഖദീജ (55) നിര്യാതയായി. മാതാവ്: പുള്ളാട്ട് പാത്തുമ്മു ഹജ്ജുമ്മ. ഭർത്താവ്: മച്ചിങ്ങൽ ആലിബാവ (ജിസാൻ). മക്കൾ: അൻസാരി (യു.എ.ഇ), നിസാർ (യു.എ.ഇ), അനസ്, ഇയാസ്, ഉനൈസ് (മൂവരും ജിസാൻ), ഇർഫാന. മരുമക്കൾ: ആബിദ് (കണ്ണാട്ടിപ്പടി), മുംതാസ്, ജുബൈരിയ, ലിയാന, ആയിശ. സഹോദരങ്ങൾ: കെ.ടി. മജീദ്, പരേതരായ അബ്ദുല്ലക്കുട്ടി, കുഞ്ഞുഹാജി, ആസ്യ, ബീവി, ഫാത്തിമ.