കോട്ടക്കൽ: ചങ്കുവട്ടികുണ്ട് കാലൊടി മുഹമ്മദ് ഹാജി (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൈമൂന, സുബൈദ, സുൽഫത്ത്, സിദ്ദീഖ്, ബീരാൻകുട്ടി, അവറാൻ കുട്ടി (കെ.എം മെറ്റൽസ്), സലീന. മരുമക്കൾ: ബാവ, ഹംസ, മുഹമ്മദാലി, മുഹമ്മദാലി, സലീന, റജീന, നസീമ.