കോട്ടക്കൽ: ആട്ടീരി പള്ളിപ്പുറം ചുണ്ടയിൽമാട് സ്വദേശി മലയിൽ കുഞ്ഞീതു ഹാജി (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ കരീം, അബ്ദുൽ റഫീഖ്, അലി സിദ്ദീഖ്, ആത്തിഖ, സഹ്ല. മരുമക്കൾ: അബ്ദുൽ സലീം, സലീജ്, സുഹറ, മാജിദ, ശരീഫ.