എടക്കര: പോത്തുകല്‍ കൊടീരി മൂച്ചിതൊടിക ഉമ്മര്‍ ഹാജി (80) നിര്യാതനായി. ദീര്‍ഘകാലം കൊടീരി മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: ഹലീമ ഹജ്ജുമ്മ. മക്കള്‍: സുഹ്റ, ജമീല, ആമിന. മരുമക്കള്‍: കുഞ്ഞാപ്പു പാതിരിപ്പാടം, കോയ.