നിലമ്പൂർ: പെരുവമ്പാടം അമ്പാട്ട് ബേബി (63) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: റോബിൻ, ക്രിസ്റ്റി. മരുമക്കൾ: ജോബി (വട പുറം), ജോബിൻ.