തൃക്കലങ്ങോട്: ഊത്താലക്കണ്ടി അക്കരപറമ്പിൽ ചന്ദ്രന്റെ മകൾ നിയ (15) നിര്യാതയായി. കാരക്കുന്ന് ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സുശീല. സഹോദരങ്ങൾ: നിധിൻ, നിതീഷ്, ജിതിൻ.