കൊണ്ടോട്ടി: വിളയില്‍ പറപ്പൂര് സ്വദേശി പാലക്കതൊടി പരേതനായ ചാത്തുക്കുട്ടി മായരുടെ ഭാര്യ പാര്‍വതി അമ്മ (95) നിര്യാതയായി. മക്കള്‍: ബി.പി. സുബ്രഹ്മണ്യൻ നായര്‍, ഉണ്ണി നാരായണന്, രുഗ്മിണി (നായര്‍ക്കുഴി), കമലം (ചൂലൂര്‍).