വഴിക്കടവ്: മുണ്ട മരത്തിൻക്കടവ് ഗ്രീൻ ലാൻഡ് തലക്കോട്ടുപുറത്ത് ഹംസയുടെ ഭാര്യ ഖദീജ (45) നിര്യാതയായി. മക്കൾ: ഫാരിസ്, ഫസീല, ഫസ്ന. മരുമക്കൾ: ഉസ്മാൻ, ഹാരിസ്, ഹസ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാലത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.