മങ്കട: പള്ളിപ്പുറം കണ്ണചെത്ത് മാധവി (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ശോഭന, കൃഷ്ണദാസ്, അജിത, പ്രേമലത, പ്രജിത്ത്. മരുമക്കൾ: വിജയരാഘവൻ (ചെങ്ങര), സുബ്രഹ്മണ്യൻ (പയ്യനാട്), ശ്രീനിവാസൻ (എടത്തനാട്ടുകര), രാജൻ (ഐക്കരപടി), ഷീബ, ബീന.