തിരുവല്ല: കാവുംഭാഗം മന്നന്‍കരച്ചിറയില്‍ കുഴിവേലില്‍ പരേതനായ കെ.ജി. കൃഷ്ണപിള്ളയുടെ ഭാര്യ സി.ജെ. തങ്കമ്മ (101) നിര്യാതയായി. മക്കള്‍: രവീന്ദ്രക്കുറുപ്പ്, വിജയമ്മ, രാജശേഖരക്കുറുപ്പ്, ഇന്ദിര കുമാരി, കൃഷ്ണകുമാരി, ശ്യാമള കുമാരി റ്റി. മരുമക്കള്‍: സുമ രവീന്ദ്രക്കുറുപ്പ്, പരേതനായ ശ്രീരാമകൃഷ്ണപിള്ള എം.കെ, പത്മജാദേവി പി, ആര്. ഗോപാലകൃഷ്ണന് നായര്‍, ഉണ്ണികൃഷ്ണപിള്ള, എം.സി. വിജയന് പിള്ള.