വാളകം: മുണ്ടയ്ക്കൽശേരി ഹൗസിൽ വൈ. പാപ്പച്ചൻ (88) നിര്യാതനായി. ഭാര്യ: ചിന്നമ്മ (ചൊവ്വള്ളൂർ കാഞ്ഞിരംവിളയിൽ കുടുംബാംഗം). മകൻ: അലക്സ്. മരുമകൾ: സുനിത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വാളകം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.