ശാസ്താംകോട്ട: മനക്കര രാധാനിലയത്തിൽ പി. രവീന്ദ്രൻപിള്ള (70, റിട്ട. എ.എസ്.ഐ, കേരള പൊലീസ്) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ (റിട്ട. അധ്യാപിക, ജെ.എം.എച്ച്.എസ്). മക്കൾ: പത്മചന്ദ്രപ്രസാദ്, പത്മചന്ദ്രപ്രകാശ്. മരുമക്കൾ: ഉമ, അനിതകുമാരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.