പടിഞ്ഞാറെ കല്ലട: അയിത്തോട്ടുവ പുതിയവീട്ടില്‍ പരേതനായ രാമന്‍പിള്ളയുടെ ഭാര്യ സരോജിനിയമ്മ (88) നിര്യാതയായി. മക്കള്‍: രാധാമണിയമ്മ, രാധാകൃഷ്ണപിള്ള, മധുസൂദനന് പിള്ള, ഭദ്രന് പിള്ള. മരുമക്കള്‍: പരേതനായ ശങ്കരന് നായര്‍, ചന്ദ്രിക, സുമംഗലാദേവി, ദീപ്തി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.