പുൽപള്ളി: കബനിഗിരി പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ എൽസമ്മ (73) നിര്യാതയായി.മക്കൾ: ഷിബു, റോബിൻസൺ, പരേതയായ പ്രിൻസി, പ്രിൻസ്. മരുമക്കൾ: ഷീജ, മേഴ്സി, ആന്റോ, ലിൻറു.